Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 4, 2020

ഹദീസ് പാഠം 1518

┏══✿ഹദീസ് പാഠം 1518✿══┓
■══✿ <﷽> ✿══■
               1441- സഫർ - 16
                4 - 10 -2020 ഞായർ

وَعَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِي رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ اسْتَعَاذَ مِنْ سَبْعِ مَوْتَاتٍ : مَوْتِ الْفُجَاءَةِ ، وَمِنْ لَدْغِ الْحَيَّةِ ، وَمِنَ السَّبُعِ ، وَمِنَ الْحَرَقِ ، وَمِنَ الْغَرَقِ ، وَمِنْ أَنْ يَخِرَّ عَلَى شَيْءٍ ، أَوْ يَخِرَّ عَلَيْهِ شَيْءٌ ، وَمِنَ الْقَتْلِ عِنْدَ فِرَارِ الزَّحْفِ (رواه أحمد)

✿══════════════✿

അബ്ദുല്ല ബിൻ അംർ ബിനിൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഏഴ് മരണങ്ങളിൽ നിന്ന് കാവൽ ചോദിക്കാറുണ്ടായിരുന്നു: പെട്ടന്നുള്ള മരണം, പാമ്പ് കടിയേറ്റുള്ള മരണം, ഹിംസ്ര ജീവികളുടെ കടിയേറ്റുള്ള മരണം, പൊള്ളലേറ്റുള്ള മരണം മുങ്ങി മരണം,  വല്ല വസ്തുക്കളുടെ മേൽ ആപതിച്ചുള്ളതോ വല്ലതും മേലിൽ വീണുണ്ടാകുന്നതോ ആയ മരണം, യുദ്ധം കൊടുമ്പിരി കൊള്ളുന്ന വേളയിൽ പിന്തിരിഞ്ഞോടുമ്പോൾ കൊല ചെയ്യപ്പെടൽ(അഹ്മദ്)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: