┏══✿ഹദീസ് പാഠം 1519✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- സഫർ - 17
5 - 10 -2020 തിങ്കൾ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : سَأَلْتُ رَسُولَ اللهِ ﷺ عَنْ مَوْتِ الْفَجْأَةِ . فَقَالَ : رَاحَةٌ لِلْمُؤْمِنِ، وَأَخْذَةُ أَسَفٍ لِلْفَاجِرِ (رواه أحمد)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ആകസ്മിക മരണത്തെ സംബന്ധിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: സത്യവിശ്വാസിക്ക് ആശ്വാസവും, തെമ്മാടിക്ക് ദേഷ്യത്തോടെയുള്ള പിടുത്തവുമാണത്(അഹ്മദ്)
