Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 11, 2020

ഹദീസ് പാഠം 1525

┏══✿ഹദീസ് പാഠം 1525✿══┓
■══✿ <﷽> ✿══■
               1441- സഫർ - 23
                11 - 10 -2020 ഞായർ

وَعَنْ شُعْبَةَ رَضِيَ اللهُ عَنْهُ ، قَالَ : سَمِعْتُ مُحَمَّدَ بْنَ الْمُنْكَدِرِ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ جَابِرَ بْنَ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : لَمَّا قُتِلَ أَبِي ، قَالَ : جَعَلْتُ أَكْشِفُ الثَّوْبَ عَنْ وَجْهِهِ ، قَالَ : فَجَعَلَ الْقَوْمُ يَنْهَوْنِي ، وَرَسُولُ اللهِ ﷺ لَا يَنْهَانِي ، قَالَ : فَجَعَلَتْ عَمَّتِي فَاطِمَةُ بِنْتُ عَمْرٍو رَضِيَ اللهُ عَنْهَا تَبْكِي ، فَقَالَ رَسُولُ اللهِ ﷺ : تَبْكِينَ أَوْ لَا تَبْكِينَ مَا زَالَتِ الْمَلَائِكَةُ تُظِلُّهُ بِأَجْنِحَتِهَا حَتَّى رَفَعْتُمُوهُ قَالَ حَجَّاجٌ فِي حَدِيثِهِ : تُظَلِّلُهُ (رواه أحمد)

✿══════════════✿

ശുഅ്ബ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: മുഹമ്മദ് ബിനിൽ മുൻകദിർ (റ) പറയുന്നതായി ഞാൻ കേട്ടു: ജാബിർ ബിൻ അബ്ദുല്ല (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: എന്റെ പിതാവ് കൊല ചെയ്യപ്പെട്ടപ്പോൾ മഹാൻ പറഞ്ഞു: അവിടുത്തെ മുഖത്ത് നിന്ന് ഞാൻ വസ്ത്രം നീക്കാൻ തുടങ്ങിയപ്പോൾ എന്റെ സമൂഹം എന്നെ അതിൽ നിന്ന് വിലക്കി, എന്നാൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നെ തടഞ്ഞില്ല, മഹാൻ പറഞ്ഞു: എന്റെ മാതൃ സഹോദരിയായ ഫാത്വിമ (റ) കരയാൻ തുടങ്ങിയപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ കരയുകയാണോ,?/നിങ്ങൾ കരയരുത്, നിങ്ങൾ അദ്ദേഹത്തെ ഉയർത്തുന്നത് വരെ മാലാഖമാർ അവരുടെ ചിറകുകൾ കൊണ്ട് അദ്ദേഹത്തിന് തണൽ വിരിച്ചു കൊണ്ടിരിക്കുന്നു(അഹ്മദ്)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: