Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, October 19, 2020

ഹദീസ് പാഠം 1533

┏══✿ഹദീസ് പാഠം 1533✿══┓
■══✿ <﷽> ✿══■
              1441- റബീഉൽ അവ്വൽ - 2
                19 - 10 -2020 തിങ്കൾ

وَعَنِ الْمُطَّلِبِ بْنِ عَبْدِ اللهِ بْنِ قَيْسِ بْنِ مَخْرَمَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، عَنْ جَدِّهِ قَالَ : وُلِدْتُ أَنَا وَرَسُولُ اللهِ ﷺ عَامَ الْفِيلِ ، قَالَ : وَسَأَلَ عُثْمَانُ بْنُ عَفَّانَ قُبَاثَ بْنَ أَشْيَمَ أَخَا بَنِي يَعْمَرَ بْنِ لَيْثٍ : أَنْتَ أَكْبَرُ ، أَمْ رَسُولُ اللهِ ﷺ ؟ فَقَالَ : رَسُولُ اللهِ ﷺ أَكْبَرُ مِنِّي ، وَأَنَا أَقْدَمُ مِنْهُ فِي الْمِيلَادِ قَالَ : وَرَأَيْتُ خَذْقَ  الْفِيلِ أَخْضَرَ مُحِيلًا (رواه الترمذي )

✿══════════════✿

മുത്വലിബ് ബിൻ അബ്ദുല്ല ബിൻ ഖൈസ് ബിൻ മഖ്റമ (റ) അവിടുത്തെ പിതാവിൽ നിന്നും അദ്ദേഹം അവിടത്തെ പിതാവിൽ നിന്നും നിവേദനം: മഹാൻ പറഞ്ഞു: ഞാനും അല്ലാഹുവിന്റെ തിരു ദൂതർ ﷺ യും ആനക്കലഹ വർഷമാണ് ജനിച്ചത്, മഹാൻ പറഞ്ഞു: ഉസ്മാൻ ബിൻ അഫാൻ (റ) ബനൂ യഅ്മർ ബിൻ ലൈസിന്റെ സഹോദരനായ ഖുബാസ് ബിൻ അശ്യമിനോട് ചോദിച്ചു: നിങ്ങളാണോ മൂത്തവൻ അല്ല അല്ലാഹുവിന്റെ തിരു ദൂതർ ﷺ യാണോ? അന്നേരം അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നേക്കാൾ വലിയവരാണ്, ജനനം കൊണ്ട് ഞാനാണ് മുന്തിയവൻ, മഹാൻ പറഞ്ഞു: (ആനക്കലഹ സംഭവത്തിൽ സംബന്ധിച്ച) ആനയുടെ കാഷ്ഠം നിറം മങ്ങിയ നിലയിൽ ഞാൻ കണ്ടിട്ടുണ്ട് (തിർമിദി)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: