Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, October 20, 2020

ഹദീസ് പാഠം 1534

┏══✿ഹദീസ് പാഠം 1534✿══┓
■══✿ <﷽> ✿══■
              1441- റബീഉൽ അവ്വൽ - 3
                20 - 10 -2020 ചൊവ്വ

وَعَنْ أُمِّ عَطِيَّةَ الْأَنْصَارِيَّةِ رَضِيَ اللهُ عَنْهَا ، قَالَتْ : دَخَلَ عَلَيْنَا رَسُولُ اللهِ ﷺ حِينَ تُوُفِّيَتِ ابْنَتُهُ ، فَقَالَ : اغْسِلْنَهَا ثَلَاثًا ، أَوْ خَمْسًا ، أَوْ أَكْثَرَ مِنْ ذَلِكَِ ، إِنْ رَأَيْتُنَّ ذَلِكَِ ، بِمَاءٍ وَسِدْرٍ ، وَاجْعَلْنَ فِي الْآخِرَةِ كَافُورًا أَوْ شَيْئًا مِنْ كَافُورٍ ، فَإِذَا فَرَغْتُنَّ فَآذِنَّنِي فَلَمَّا فَرَغْنَا آذَنَّاهُ فَأَعْطَانَا حِقْوَهُ ، فَقَالَ : أَشْعِرْنَهَا إِيَّاهُ تَعْنِي إِزَارَهُ . (متفق عليه)

✿══════════════✿

ഉമ്മു അത്വിയ്യത്തുൽ അൻസ്വാരിയ്യ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ പ്രീയ പുത്രി വഫാത്തായ ദിവസം അവിടുന്ന് ഞങ്ങളിലേക്ക് കടന്നു വന്നു കൊണ്ട് പറഞ്ഞു: വെള്ളവും താളിയും ഉപയോഗിച്ച് നിങ്ങൾ അഭിപ്രായപ്പെടും വിധം  അവരെ മൂന്നോ അഞ്ചോ അതിലധികമോ പ്രാവശ്യം (വെള്ളമൊഴിച്ച്) കുളിപ്പിക്കുക, അവസാനത്തിൽ കർപ്പൂരം /കർപ്പൂരത്തിൽ നിന്ന് അൽപം ഇടുക , ഇപ്രകാരം ചെയ്ത ശേഷം എന്നെ വിവരമറിയിക്കുക അങ്ങനെ ഞങ്ങൾ കുളിപ്പിച്ച് കഴിഞ്ഞപ്പോൾ തിരു നബി ﷺ യെ വിവരമറിയിച്ചു അന്നേരം അവിടുന്ന് ഞങ്ങൾക്ക് അവിടുത്തെ ഉടുമുണ്ട് തന്ന് കൊണ്ട് പറഞ്ഞു:   ഇതിനെ ശരീരത്തോട് ചേർന്ന് നിൽക്കുന്ന വസ്ത്രമായി ചുറ്റുക അവിടുന്ന് ഉദ്ദേശിച്ചത് ഉടുമുണ്ടായി ഉടുപ്പിക്കുക എന്നാണ്(ബുഖാരി, മുസ്ലിം)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: