┏══✿ഹദീസ് പാഠം 1535✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 4
21 - 10 -2020 ബുധൻ
وَعَنْ مَطَرِ بْنِ عُكَامِسٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا قَضَى اللهُ لِعَبْدٍ أَنْ يَمُوتَ بِأَرْضٍ جَعَلَ لَهُ إِلَيْهَا حَاجَةً(رواه أحمد)
✿══════════════✿
മത്വറി ബ്ൻ ഉകാമിസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹു അവന്റെ അടിമയെ ഒരു സ്ഥലത്ത് മരിപ്പിക്കാൻ വിധിച്ചിട്ടുണ്ടെങ്കിൽ ആ ഇടത്തേക്ക് അവന് വല്ല ആവശ്യവും നിശ്ചയിച്ചു കൊടുക്കും(അഹ്മദ്)
