┏══✿ഹദീസ് പാഠം 1536✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 5
22 - 10 -2020 വ്യാഴം
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا عَنِ النَّبِيِّ اللهِ ﷺ قَالَ : أَعْلِنُوا هَذَا النِّكَاحَ ، وَاضْرِبُوا عَلَيْهِ بِالْغِرْبَال (رواه الترمذي)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: കല്യാണത്തെ നിങ്ങൾ ദഫ്മുട്ട് കൊണ്ട് പരസ്യപ്പെടുത്തുക(തിർമിദി)
