┏══✿ഹദീസ് പാഠം 1537✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 6
23 - 10 -2020 വെള്ളി
وَعَنْ عِمْرَانَ بْنِ حُصَيْنٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ أَخَاكُمْ قَدْ مَاتَ ، فَقُومُوا فَصَلُّوا عَلَيْهِ (رواه مسلم)
✿══════════════✿
ഇംറാൻ ബിൻ ഹുസ്വൈൻ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം നിങ്ങളുടെ സഹോദരൻ മരണപ്പെട്ടിരിക്കുന്നു, അത് കൊണ്ട് നിങ്ങൾ അദ്ദേഹത്തിന്റെ മേൽ (മയ്യിത്ത്) നിസ്കാരം നിർവ്വഹിക്കുക(മുസ്ലിം)
