Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, October 24, 2020

ഹദീസ് പാഠം 1538

┏══✿ഹദീസ് പാഠം 1538✿══┓
■══✿ <﷽> ✿══■
              1441- റബീഉൽ അവ്വൽ - 7
                24 - 10 -2020 ശനി

وَعَنْ سَمُرَةَ بْنِ جُنْدَبٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : الْبَسُوا الْبَيَاضَ ؛ فَإِنَّهَا أَطْهَرُ وَأَطْيَبُ ، وَكَفِّنُوا فِيهَا مَوْتَاكُمْ (رواه النسائي)

✿══════════════✿
സമുറതു ബ്ൻ ജുൻദുബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക; കാരണം നിശ്ചയം അത് ഏറ്റവും ശുദ്ധവും വൃത്തിയുമുള്ളതാണ്, അതിൽ തന്നെ നിങ്ങൾ മയ്യിത്തിനെ കഫൻ ചെയ്യുകയും ചെയ്യുക(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: