┏══✿ഹദീസ് പാഠം 1540✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 9
26 - 10 -2020 തിങ്കൾ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّ رَسُولَ اللهِ ﷺ قَالَ : كَسْرُ عَظْمِ الْمَيِّتِ كَكَسْرِهِ حَيًّا (رواه أبو داود)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മയ്യിത്തിന്റെ എല്ല് മുറിക്കൽ ജീവിച്ചിരിക്കുമ്പോൾ മുറിക്കുന്നതിന് തുല്യമാണ് (അഥവാ ഹറാമാണ്)(അബൂ ദാവൂദ്)
