┏══✿ഹദീസ് പാഠം 1541✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 10
27 - 10 -2020 ചൊവ്വ
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا تَكْشِفْ فَخِذَكَ ، وَلَا تَنْظُرْ إِلَى فَخِذِ حَيٍّ وَلَا مَيِّتٍ (رواه أبو داود)
✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ തുട തുറന്നിടരുത്, ജീവനുള്ളതോ മരണപ്പെട്ടതോ ആയ ഒരാളുടെ തുടയിലേക്കും നോക്കുകയും ചെയ്യരുത്(അബൂ ദാവൂദ്)
