┏══✿ഹദീസ് പാഠം 1542✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 11
28 - 10 -2020 ബുധൻ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : عُمُرُ أُمَّتِي مِنْ سِتِّينَ سَنَةً إِلَى سَبْعِينَ سَنَةً (رواه الترمذي)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: എന്റെ സമൂദായത്തിന്റെ (ശരാശരി) പ്രായം അറുപത് മുതൽ എഴുപത് വരെയുള്ള വർഷമാണ്(തിർമിദി)
