┏══✿ഹദീസ് പാഠം 1543✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 12
29 - 10 -2020 വ്യാഴം
وَعَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ أَنَّ رَجُلًا قَالَ : يَا رَسُولَ اللهِ ﷺ أَيُّ النَّاسِ خَيْرٌ ؟ قَالَ : مَنْ طَالَ عُمُرُهُ وَحَسُنَ عَمَلُهُ قَالَ : فَأَيُّ النَّاسِ شَرٌّ ؟ قَالَ : مَنْ طَالَ عُمُرُهُ وَسَاءَ عَمَلُهُ (رواه الترمذي)
✿══════════════✿
അബ്ദുറഹ്മാൻ ബിൻ അബീ ബക്ർ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ (തിരു നബി ﷺ യോട്) ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ആരാണ് ജനങ്ങളിൽ ഏറ്റവും ഉത്തമൻ? തിരു നബി ﷺ പറഞ്ഞു: കൂടുതൽ പ്രായം ജീവിക്കുകയും തന്റെ പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്തവനാരോ അവനാണ് ഏറ്റവും ഉത്തമൻ അദ്ദേഹം ചോദിച്ചു: എന്നാൽ ജനങ്ങളിൽ ഏറ്റവും മോശമായവൻ ആരാണ്? തിരു നബി ﷺ പറഞ്ഞു: കൂടുതൽ പ്രായം ജീവിക്കുകയും തന്റെ പ്രവർത്തനങ്ങൾ മോശമാക്കുകയും ചെയ്തവനാരോ അവനാണ് ഏറ്റവും മോശപ്പെട്ടവൻ(തിർമിദി)
