┏══✿ഹദീസ് പാഠം 1544✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 13
30 - 10 -2020 വെള്ളി
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : قَالَ النَّبِيُّ ﷺ : إِذَا أَجْمَرْتُمُ الْمَيِّتَ فَأَجْمِرُوهُ ثَلَاثًا (رواه أحمد)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങൾ മയ്യിത്തിനെ സുഗന്ധം കൊണ്ട് പുകയ്പ്പിക്കുകയാണെങ്കിൽ മൂന്ന് പ്രാവശ്യം അപ്രകാരം ചെയ്യുക(അഹ്മദ്)
