Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 1, 2020

ഹദീസ് പാഠം 1546

┏══✿ഹദീസ് പാഠം 1546✿══┓
■══✿ <﷽> ✿══■
            1441- റബീഉൽ അവ്വൽ - 15
                1 - 11 -2020 ഞായർ

وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : لَمَّا أُنْزِلَ الْآيَاتُ مِنْ سُورَةِ الْبَقَرَةِ فِي الرِّبَا ، خَرَجَ النَّبِيُّ ﷺ إِلَى الْمَسْجِدِ فَقَرَأَهُنَّ عَلَى النَّاسِ ، ثُمَّ حَرَّمَ تِجَارَةَ الْخَمْرِ (رواه البخاري)

✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: പലിശയെ സംബന്ധിച്ചുള്ള സൂറത്തുൽ ബഖറയിലെ സൂക്തങ്ങൾ അവതരിച്ചപ്പോൾ തിരു നബി ﷺ പള്ളിയിലേക്ക് പുറപ്പെട്ടു ആ സൂക്തങ്ങൾ ജനങ്ങളെ ഓതി കേൾപ്പിച്ചു, ശേഷം കള്ള് കച്ചവടം നിശിദ്ധമാക്കുകയും ചെയ്തു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: