┏══✿ഹദീസ് പാഠം 1547✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 16
2 - 11 -2020 തിങ്കൾ
وَعَنْ ثَوْبَانَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا يَزِيدُ فِي الْعُمْرِ إِلَّا الْبِرُّ ، وَلَا يَرُدُّ الْقَدَرَ إِلَّا الدُّعَاءُ ، وَإِنَّ الرَّجُلَ لَيُحْرَمُ الرِّزْقَ بِخَطِيئَةٍ يَعْمَلُهَا (رواه ابن ماجة)
✿══════════════✿
സൗബാൻ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നന്മയല്ലാതെ വയസ്സിൽ വർദ്ധനവ് ഉണ്ടാക്കുകയില്ല, അല്ലാഹുവിന്റെ ഖദ്റിനെ പ്രാർത്ഥനയല്ലാതെ തടുക്കുകയില്ല; ഒരാൾ താൻ ചെയ്യുന്ന തെറ്റുകൾ കാരണം വിഭവങ്ങൾ തടപ്പെടുന്നതാണ്(ഇബ്നു മാജ)
