Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, November 4, 2020

ഹദീസ് പാഠം 1549

┏══✿ഹദീസ് പാഠം 1549✿══┓
■══✿ <﷽> ✿══■
            1441- റബീഉൽ അവ്വൽ - 18
                4 - 11 -2020 ബുധൻ

وَعَنْ يَحْيَى بْنُ عُبَيْدِ اللهِ رَضِيَ اللهُ عَنْهُ ، قَالَ : سَمِعْتُ أَبِي يَقُولُ : سَمِعْتُ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : مَا مِنْ أَحَدٍ يَمُوتُ إِلَّا نَدِمَ قَالُوا : وَمَا نَدَامَتُهُ يَا رَسُولَ اللهِ ؟ قَالَ : إِنْ كَانَ مُحْسِنًا نَدِمَ أَنْ لَا يَكُونَ ازْدَادَ ، وَإِنْ كَانَ مُسِيئًا نَدِمَ أَنْ لَا يَكُونَ نَزَعَ(رواه الترمذي)

✿══════════════✿
യഹ്യ ബിൻ ഉബൈദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എന്റെ പിതാവ് പറയുന്നതായി ഞാൻ കേട്ടു:അബൂ ഹുറയ്റ (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മരണപ്പെടുന്ന എല്ലാ ഓരോരുത്തരും ഖേദിക്കും അവർ ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതരെ, എന്തായിരിക്കും അവന്റെ ഖേദം? തിരു നബി ﷺ പറഞ്ഞു: അവൻ നല്ലവനാണെങ്കിൽ നന്മ അധികരിപ്പിച്ചില്ലല്ലോ എന്ന ഖേദം, മോശക്കാരനാണെങ്കിൽ തെറ്റിൽ നിന്ന് വിരമിച്ചില്ലല്ലോ എന്ന ഖേദവും(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: