Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, November 7, 2020

ഹദീസ് പാഠം 1552

┏══✿ഹദീസ് പാഠം 1552✿══┓
■══✿ <﷽> ✿══■
            1441- റബീഉൽ അവ്വൽ - 21
                7 - 11 -2020 ശനി

وَعَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُمَا عَنِ النَّبِيِّ ﷺ قَالَ : مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلَّا وَقَاهُ اللهُ فِتْنَةَ الْقَبْرِ (رواه أحمد)

✿══════════════✿
അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: വല്ല മുസ്ലിമും വെള്ളിയാഴ്ച്ച രാവിലോ പകലിലോ മരണപ്പെട്ടാൽ ഖബ്റിലുള്ള ശിക്ഷയെ തൊട്ട് അല്ലാഹു അവന് കാവൽ നൽകുന്നതാണ്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: