Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, November 9, 2020

ഹദീസ് പാഠം 1554

┏══✿ഹദീസ് പാഠം 1554✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ അവ്വൽ - 23
           9 - 11 -2020 തിങ്കൾ

عَنْ حُذَيْفَةَ بْنِ أَسِيدٍ الْغِفَارِيِّ ، أَنَّ رَسُولَ اللهِ ﷺ أُخْبِرَ بِمَوْتِ النَّجَاشِيِّ ، قَالَ : فَقَالَ : صَلُّوا عَلَى أَخٍ لَكُمْ ، مَاتَ بِغَيْرِ بِلَادِكُمْ (رواه أحمد)

✿══════════════✿
ഹുദൈഫ ബിൻ അസീദിൽ ഗിഫാരി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ക്ക് നജാഷീ രാജാവിന്റെ മരണവാർത്ത അറിയിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങളുടെ നാട്ടിലല്ലാത്ത മരണമടഞ്ഞ നിങ്ങളുടെ സഹോദരന് വേണ്ടി മയ്യിത്ത് നിസ്കാരം നിർവഹിക്കുക(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: