Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, November 17, 2020

ഹദീസ് പാഠം 1562

┏══✿ഹദീസ് പാഠം 1562✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 1
           17 - 11 -2020 ചൊവ്വ

وَعَنْ سَعِيدِ بْنِ الْمُسَيَّبِ رَضِيَ اللهُ عَنْهُ أَنَّ أُمَّ سَعْدٍ رَضِيَ اللهُ عَنْهَا مَاتَتْ وَالنَّبِيُّ ﷺ غَائِبٌ ، فَلَمَّا قَدِمَ ، صَلَّى عَلَيْهَا وَقَدْ مَضَى لِذَلِكَ شَهْرٌ (رواه الترمذي)

✿══════════════✿
സഈദ് ബ്നിൽ മുസയ്യബ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഉമ്മു സഅ്ദ് (റ) മരണപ്പെട്ട സമയത്ത് തിരു നബി ﷺ അവിടെ ഇല്ലായിരുന്നു, അങ്ങനെ അവിടുന്ന് ഒരു മാസത്തിന് ശേഷം തിരിച്ചു വന്നപ്പോൾ അവരുടെ പേരിൽ മയ്യിത്ത് നിസ്കാരം നിർവ്വഹിച്ചു(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: