┏══✿ഹദീസ് പാഠം 1563✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 2
18 - 11 -2020 ബുധൻ
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ قَالَ : صَلُّوا عَلَى مَوْتَاكُمْ بِاللَّيْلِ وَالنَّهَارِ (رواه ابن ماجة)
✿══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് മരണപ്പെടുന്നവർക്ക് വേണ്ടി രാത്രിയിലും പകലിലും നിങ്ങൾക്ക് (മയ്യിത്ത്) നിസ്കാരം നിർവ്വഹിക്കാവുന്നതാണ്(ഇബ്നു മാജ)
