┏══✿ഹദീസ് പാഠം 1564✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 3
19 - 11 -2020 വ്യാഴം
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ صَلَّى عَلَى صَاحِبِ قَبْرٍ بَعْدَمَا دُفِنَ (رواه أحمد)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഒരാളെ ഖബ്റിൽ മറവ് ചെയ്ത ശേഷം മയ്യിത്ത് നിസ്കാരം നിർവ്വഹിച്ചിട്ടുണ്ട് (അഹ്മദ്)
