┏══✿ഹദീസ് പാഠം 1565✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 4
20 - 11 -2020 വെള്ളി
وَعَنْ طَلْحَةَ بْنِ عَبْدِ اللهِ بْنِ عَوْفٍ رَضِيَ اللهُ عَنْهُمَا قَالَ : صَلَّيْتُ خَلْفَ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا عَلَى جَنَازَةٍ ، فَقَرَأَ بِفَاتِحَةِ الْكِتَابِ ، قَالَ : لِيَعْلَمُوا أَنَّهَا سُنَّةٌ (رواه البخاري)
✿══════════════✿
ത്വൽഹതു ബ്ൻ അബ്ദുല്ല ബിൻ ഔഫ് (റ) ൽ നിന്ന് നിവേദനം: ഇബ്നു അബ്ബാസ് (റ) ന്റെ പിന്നിലായി ഞാൻ ഒരു ജനാസ നിസ്കാരം നിർവ്വഹിച്ചു അന്നേരം മഹാൻ (നിസ്കാരത്തിൽ ) വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഫാതിഹ പാരായണം ചെയ്തു, അദ്ദേഹം പറഞ്ഞു: ഇത് (സൂറത്തുൽ ഫാതിഹ പാരായണം ചെയ്യൽ) തിരു നബി ﷺ യുടെ ചര്യയിൽ പെട്ടതാണെന്ന് അവർ മനസ്സിലാക്കാൻ വേണ്ടിയാണ് (ബുഖാരി)
