Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, November 21, 2020

ഹദീസ് പാഠം 1566

┏══✿ഹദീസ് പാഠം 1566✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 5
           21 - 11 -2020 ശനി

وَعَنْ مُحَمَّدِ بْنِ أَبِي حَرْمَلَةَ مَوْلَى عَبْدِ الرَّحْمَنِ بْنِ أَبِي سُفْيَانَ بْنِ حُوَيْطِبٍ رَضِيَ اللهُ عَنْهُ : أَنَّ زَيْنَبَ بِنْتَ أَبِي سَلَمَةَ رَضِيَ اللهُ عَنْهَا تُوُفِّيَتْ ، وَطَارِقٌ أَمِيرُ الْمَدِينَةِ ، فَأُتِيَ بِجَنَازَتِهَا بَعْدَ صَلَاةِ الصُّبْحِ ، فَوُضِعَتْ بِالْبَقِيعِ ، قَالَ : وَكَانَ طَارِقٌ يُغَلِّسُ بِالصُّبْحِ ، قَالَ ابْنُ أَبِي حَرْمَلَةَ رَضِيَ اللهُ عَنْهُ : فَسَمِعْتُ عَبْدَ اللهِ بْنَ عُمَرَ رَضِيَ اللهُ عَنْهُمَا يَقُولُ لِأَهْلِهَا : إِمَّا أَنْ تُصَلُّوا عَلَى جَنَازَتِكُمُ الْآنَ ، وَإِمَّا أَنْ تَتْرُكُوهَا إِلَى أَنْ تَرْتَفِعَ الشَّمْسُ (رواه مالك في الموطإ)

✿══════════════✿
അബ്ദുറഹ്മാൻ ബിൻ അബീ സുഫ്യാൻ (റ) ന്റെ അടിമയായ മുഹമ്മദ് ബിൻ അബീ ഹർമല (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ത്വാരിഖ് എന്നവർ മദീനയിലെ ഗവർണറായ സമയത്ത് സൈനബ് ബിൻത് അബൂ സലമ (റ) വഫാത്തായപ്പോൾ സുബ്ഹി നിസ്കാരാനന്തരം ജനാസ കൊണ്ട് വന്ന് ബഖീഇൽ വെച്ചു, ത്വാരിഖ് എന്നവർ സുബ്ഹി നിസ്കാരം നേരം വെളുക്കുന്നതിന് മുമ്പ് തന്നെ നിസ്കരിക്കുന്നവരായിരുന്നു, ഇബ്നു ഹർമല (റ) പറഞ്ഞു: അബ്ദുല്ല ബിൻ ഉമർ (റ) അവിടുത്തെ കുടുംബക്കാരോട് പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ ജനാസയുടെ മേൽ ഇപ്പോൾ തന്നെ മയ്യിത്ത് നിസ്കരിക്കുക , അല്ലെങ്കിൽ സൂര്യൻ ഉദിക്കും വരെ അവിടെ തന്നെ ഉപേക്ഷിക്കുക(മുവത്വഅ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: