Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, November 23, 2020

ഹദീസ് പാഠം 1567

┏══✿ഹദീസ് പാഠം 1567✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 6
           22 - 11 -2020 ഞായർ

وَعَنْ سَعِيدِ بْنِ عَبْدِ اللهِ الْجُهَنِيُّ رَضِيَ اللهُ عَنْهُمَا أَنَّ مُحَمَّدَ بْنَ عُمَرَ بْنِ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُمْ حَدَّثَهُ ، عَنْ أَبِيهِ ، عَنْ جَدِّهِ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُمَا ، أَنَّ رَسُولَ اللهِ ﷺ قَالَ : لَا تُؤَخِّرُوا الْجِنَازَةَ إِذَا حَضَرَتْ (رواه ابن ماجة)

✿══════════════✿
സഈദ് ബിൻ അബ്ദുല്ലാഹിൽ ജുഹനി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മുഹമ്മദ് ബിൻ ഉമർ ബിൻ അലി ബിൻ അബീ ത്വാലിബ് (റ) അവിടുത്തെ പിതാവിൽ നിന്നും അദ്ദേഹം അവിടത്തെ പിതാവായ അലി ബിൻ അബീ ത്വാലിബ് (റ) ൽ നിന്ന് അദ്ദേഹത്തിന് ഹദീസ് പറഞ്ഞു കൊടുത്തു : നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ജനാസയെ കൊണ്ട് വന്നാൽ അതിനെ നിങ്ങൾ പിന്തിക്കരുത്(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: