Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, November 23, 2020

ഹദീസ് പാഠം 1568

┏══✿ഹദീസ് പാഠം 1568✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 7
           23 - 11 -2020 തിങ്കൾ

وَعَنْ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ قَالَ لَهُ : يَا عَلِيُّ ، ثَلَاثٌ لَا تُؤَخِّرْهَا : الصَّلَاةُ إِذَا آنَتْ ، وَالْجَنَازَةُ إِذَا حَضَرَتْ ، وَالْأَيِّمُ إِذَا وَجَدْتَ لَهَا كُفُؤًا (رواه الترمذي)

✿══════════════✿
അലി ബിൻ അബീ ത്വാലിബ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ അദ്ദേഹത്തോട് പറഞ്ഞു : ഓ അലിയെ, മൂന്ന് കാര്യങ്ങൾ നിങ്ങൾ പിന്തിക്കരുത്: നിസ്കാരം അതിന്റെ സമയമായാൽ, ജനാസ കൊണ്ട് വന്ന് വെക്കപ്പെട്ടാൽ, അവിവാഹിതയായ സ്ത്രീക്ക് അനുയോജ്യമായ ഇണയെ എത്തിച്ചാൽ (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: