Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, November 25, 2020

ഹദീസ് പാഠം 1569

┏══✿ഹദീസ് പാഠം 1569✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 8
           24 - 11 -2020 ചൊവ്വ

وَعَنْ نَافِعٍ رَضِيَ اللهُ عَنْهُ أَنَّ عَبْدَ اللهِ بْنَ عُمَرَ رَضِيَ اللهُ عَنْهُمَا كَانَ يَقُولُ : لَا يُصَلِّي الرَّجُلُ عَلَى الْجَنَازَةِ ، إِلَّا وَهُوَ طَاهِرٌ (رواه مالك في الموطإ)

✿══════════════✿
നാഫിഅ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അബ്ദുല്ല ബിൻ ഉമർ (റ) പറയാറുണ്ടായിരുന്നു: ശുദ്ധിയോട് കൂടെയല്ലാതെ ഒരാൾ ജനാസയുടെ മേൽ ഒരാളും (മയ്യിത്ത് നിസ്കാരം)  നിസ്കരിക്കരുത് (മുവത്വഅ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: