Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, November 25, 2020

ഹദീസ് പാഠം 1570

┏══✿ഹദീസ് പാഠം 1570✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 9
           25 - 11 -2020 ബുധൻ

وَعَنْ سَمُرَةَ بْنِ جُنْدُبٍ رَضِيَ اللهُ عَنْهُمَا  أَنَّ امْرَأَةً مَاتَتْ فِي بَطْنٍ ، فَصَلَّى عَلَيْهَا النَّبِيُّ  ﷺ فَقَامَ وَسَطَهَا (رواه البخاري)

✿══════════════✿
സമുറത്തു ബിൻ ജുൻദുബ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ബത്ൻ എന്ന സ്ഥലത്ത് ഒരു സ്ത്രീ മരണപ്പെട്ടപ്പോൾ തിരു നബി ﷺ അവരുടെ മേൽ മയ്യിത്ത് നിസ്കരിച്ചു, അന്നേരം തിരു നബി ﷺ നിന്നത് മയ്യിത്തിന്റെ മധ്യഭാഗത്തായിരുന്നു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: