Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, November 27, 2020

ഹദീസ് പാഠം 1571

┏══✿ഹദീസ് പാഠം 1571✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 10
           26 - 11 -2020 വ്യാഴം

وَعَنِ الْمُغِيرَةِ رَضِيَ اللهُ عَنْهُ ، قَالَ : سَمِعْتُ النَّبِيَّ ﷺ يَقُولُ : إِنَّ كَذِبًا عَلَيَّ لَيْسَ كَكَذِبٍ عَلَى أَحَدٍ ، مَنْ كَذَبَ عَلَيَّ مُتَعَمِّدًا  فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ سَمِعْتُ النَّبِيَّ ﷺ يَقُولُ : مَنْ نِيحَ عَلَيْهِ يُعَذَّبُ بِمَا نِيحَ عَلَيْهِ (رواه البخاري)

✿══════════════✿
മുഗീറ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിശ്ചയം എന്റെ മേൽ പറയുന്ന കളവ് മറ്റൊരാളുടെ പേരിലും പറയുന്ന കളവ് പോലെയല്ല, ആരെങ്കിലും എന്റെ മേൽ മനപ്പൂർവ്വം കളവ് പറഞ്ഞാൽ നരകത്തിൻ അവൻ തന്റെ ഇടം അവൻ ഉറപ്പിച്ചിരിക്കുന്നു, തിരു നബി ﷺ പറയുന്നതായി ഞാൻ കേട്ടു: മയ്യിത്തിന്റെ മേൽ ആരെങ്കിലും കരച്ചിൽ കൊണ്ടും നന്മകൾ എടുത്തു പറയൽ കൊണ്ടും ശബ്ദം ഉയർത്തിയാൽ അത് കാരണമായി ആ മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: