┏══✿ഹദീസ് പാഠം 1572✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 11
27 - 11 -2020 വെള്ളി
وَعَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : قَالَ النَّبِيُّ ﷺ : لَيْسَ مِنَّا مَنْ لَطَمَ الْخُدُودَ ، وَشَقَّ الْجُيُوبَ ، وَدَعَا بِدَعْوَى الْجَاهِلِيَّةِ (رواه البخاري)
✿══════════════✿
അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: (മരണപ്പെട്ടവർക്ക് വേണ്ടി) കളത്തടിക്കുന്നവരും, വസ്ത്രം വലിച്ചുകീറുന്നവനും, അന്തരാള യുഗത്തിലെ പ്രാർത്ഥനകൾ പ്രാർത്ഥിക്കുന്നവനും നമ്മിൽ പെട്ടവനല്ല(ബുഖാരി)
