Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 29, 2020

ഹദീസ് പാഠം 1573

┏══✿ഹദീസ് പാഠം 1573✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 12
           28 - 11 -2020 ശനി

وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ لَعَنَ الْخَامِشَةَ وَجْهَهَا ، وَالشَّاقَّةَ جَيْبَهَا ، وَالدَّاعِيَةَ بِالْوَيْلِ وَالثُّبُورِ (رواه ابن ماجة)

✿══════════════✿
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ (മരണപ്പെടുന്നവർക്ക് വേണ്ടി) മുഖം പിച്ചുന്നവരേയും , വസ്ത്രം വലിച്ചുകീറുന്നവനെയും, നാശം കീണ്ട് പ്രാർത്ഥിക്കുന്നവനെയും ശപിച്ചിരിക്കുന്നു (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: