Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, December 2, 2020

ഹദീസ് പാഠം 1575

┏══✿ഹദീസ് പാഠം 1575✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 14
           30 - 11 -2020 തിങ്കൾ

وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لِلْمُسْلِمِ عَلَى الْمُسْلِمِ سِتَّةٌ بِالْمَعْرُوفِ : يُسَلِّمُ عَلَيْهِ إِذَا لَقِيَهُ ، وَيُجِيبُهُ إِذَا دَعَاهُ ، وَيُشَمِّتُهُ إِذَا عَطَسَ ، وَيَعُودُهُ إِذَا مَرِضَ ، وَيَتْبَعُ جِنَازَتَهُ إِذَا مَاتَ ، وَيُحِبُّ لَهُ مَا يُحِبُّ لِنَفْسِهِ (رواه ابن ماجة)

✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരു മുസ്‌ലിം മറ്റൊരു മുസ്ലിമിന് ചെയ്തു കൊടുക്കേണ്ട ബാധ്യത ആറെണ്ണമാണ്: അവനെ കണ്ട് മുട്ടിയാൽ അവന്റെ മേൽ സലാം പറയണം, അവൻ ക്ഷണിച്ചാൽ ഉത്തരം ചെയ്യണം, അവൻ തുമ്മിയാൽ സമാശ്വസിപ്പിക്കണം, അവൻ രോഗിയായാൽ സന്ദർശിക്കണം, അവൻ മരണപ്പെട്ടാൽ ജനാസയെ അനുഗമിക്കണം, അവൻ ഇഷ്ടപ്പെടുന്ന കാര്യം മറ്റവനും ഇഷ്ടപ്പെടണം(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: