┏══✿ഹദീസ് പാഠം 1576✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 15
1 - 12 -2020 ചൊവ്വ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : ثَلَاثَةٌ كُلُّهُمْ حَقٌّ عَلَى كُلِّ مُسْلِمٍ : عِيَادَةُ الْمَرِيضِ ، وَشُهُودُ الْجِنَازَةِ ، وَتَشْمِيتُ الْعَاطِسِ إِذَا حَمِدَ اللهَ عَزَّ وَجَلَّ (رواه أحمد)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ ഓരോ മുസ്ലിമിന്റെ മേലിലും നിർബന്ധ ബാധ്യതയാണ്: രോഗിയെ സന്ദർശിക്കൽ, മയ്യിത്തിന്റെ അനന്തര കർമ്മങ്ങളിൽ സംബന്ധിക്കൽ, തുമ്മിയവൻ സ്തുതിച്ചാൽ അവനെ സമാശ്വസിപ്പിക്കുക(അഹ്മദ്)
