Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, December 2, 2020

ഹദീസ് പാഠം 1577

┏══✿ഹദീസ് പാഠം 1577✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 16
           2 - 12 -2020 ബുധൻ

وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : عُودُوا الْمَرِيضَ ، وَامْشُوا مَعَ الْجَنَائِزِ تُذَكِّرْكُمُ الْآخِرَةَ (رواه أحمد)

✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങൾ രോഗിയെ സന്ദർശിക്കുക, ജനാസയോടൊപ്പം നടക്കുക എന്നാൽ നിങ്ങൾക്കത് മരണത്തെ ഓർമ്മിപിക്കും(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: