Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, December 8, 2020

ഹദീസ് പാഠം 1583

┏══✿ഹദീസ് പാഠം 1583✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 22
           8 - 12 -2020 ചൊവ്വ

وَعَنْ أَبِي بَكْرَةَ رَضِيَ اللهُ عَنْهُ قَالَ : لَقَدْ رَأَيْتُنَا مَعَ رَسُولِ اللهِ ﷺ وَإِنَّا لَنَكَادُ نَرْمُلُ بِهَا رَمَلًا (رواه النسائي)

✿══════════════✿
അബൂ ബക്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ കൂടെ ഞാൻ ഞങ്ങളെ കണ്ടിരുന്നത് നിശ്ചയം ഞങ്ങൾ ജനാസയുമായി അൽപം ധൃതിയിൽ സഞ്ചരിക്കുന്നതായിട്ടാണ് (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: