Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, December 9, 2020

ഹദീസ് പാഠം 1584

┏══✿ഹദീസ് പാഠം 1584✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 23
           9 - 12 -2020 ബുധൻ

وَعَنْ عَامِرِ بْنِ رَبِيعَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : إِذَا رَأَيْتُمُ الْجَنَازَةَ فَقُومُوا حَتَّى تُخَلِّفَكُمْ(رواه البخاري)

✿══════════════✿
ആ'മിർ ബിൻ റബീഅ' (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങൾ ജനാസയെ കാണുകയാണെങ്കിൽ അത് നിങ്ങളെ വിട്ട് പോകുന്നത് വരെ നിങ്ങൾ എഴുന്നേറ്റു നിൽക്കുക(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: