Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, December 11, 2020

ഹദീസ് പാഠം 1585

┏══✿ഹദീസ് പാഠം 1585✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 24
           10 - 12 -2020 വ്യാഴം

عَنْ أَبِي سَعِيدٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا اتَّبَعْتُمْ جَنَازَةً فَلَا تَجْلِسُوا حَتَّى تُوضَعَ (رواه مسلم)

✿══════════════✿
അബൂ സഈദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ ജനാസയെ അനുഗമിക്കുകയാണെങ്കിൽ ആ ജനാസയെ ഇറക്കി വെക്കുന്നത് വരെ നിങ്ങൾ ഇരിക്കരുത്(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: