┏══✿ഹദീസ് പാഠം 1587✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 26
12 - 12 -2020 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : مِنْ غُسْلِهِ الْغُسْلُ، وَمِنْ حَمْلِهِ الْوُضُوءُ يَعْنِي : الْمَيِّتَ (رواه الترمذي)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: അതിനെ (മയ്യിത്ത്) കുളിപ്പിക്കുക വഴി കുളിയും, വഹിക്കുക വഴി വുളൂഉം ചെയ്യേണ്ടതാണ് (അഥവാ കുളിപ്പിച്ചാൽ കുളിയും, വഹിച്ചാൽ വുളൂഅ് ചെയ്യലും സുന്നത്താണ്) (തിർമിദി)
