┏══✿ഹദീസ് പാഠം 1588✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 27
13 - 12 -2020 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : لَا تُتْبَعُ الْجِنَازَةُ بِصَوْتٍ وَلَا نَارٍ زَادَ هَارُونُ : وَلَا يُمْشَى بَيْنَ يَدَيْهَا (رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ജനാസയഞ ശബ്ദം കൊണ്ടോ (മരണപ്പെട്ടവരുടെ നന്മകളോ മറ്റോ പറഞ്ഞ് കൊണ്ട് കരയൽ) അല്ലെങ്കിൽ തീ കൊണ്ടോ അനുഗമിക്കപ്പെടാൻ പാടില്ല ഹാറൂൻ (റ) പറഞ്ഞു: മയ്യിത്തിന്റെ ഇടയിലൂടെയും ശബ്ദവും തീയ്യ് കൊണ്ടും നടക്കരുത് (അബൂ ദാവൂദ്)
