Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, December 14, 2020

ഹദീസ് പാഠം 1589

┏══✿ഹദീസ് പാഠം 1589✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 28
           14 - 12 -2020 തിങ്കൾ

وَعَنْ أَبِي حَرِيزٍ رَضِيَ اللهُ عَنْهُ أَنَّ أَبَا بُرْدَةَ رَضِيَ اللهُ عَنْهُ حَدَّثَهُ ، قَالَ : أَوْصَى أَبُو مُوسَى الْأَشْعَرِيُّ رَضِيَ اللهُ عَنْهُ حِينَ حَضَرَهُ الْمَوْتُ ، فَقَالَ : لَا تُتْبِعُونِي بِمِجْمَرٍ قَالُوا لَهُ : أَوَسَمِعْتَ فِيهِ شَيْئًا ؟ قَالَ : نَعَمْ مِنْ رَسُولِ اللهِ ﷺ (رواه ابن ماجة)

✿══════════════✿
അബൂ ഹരീ'സ് (റ) ൽ  നിന്ന് നിവേദനം: നിശ്ചയം അബൂ ബുർദ (റ) അദ്ദേഹത്തിന് ഹദീസ് പറഞ്ഞു കൊടുത്തു: മഹാൻ പറഞ്ഞു: മരണമേസന്നമായ സമയത്ത് അബൂ മൂസൽ അശ്അരി (റ) വസിയ്യത്ത് പറഞ്ഞു: എന്റെ കൂടെ (മയ്യിത്ത് കൊണ്ടുപോകുമ്പോൾ) തീയ്യ് കൂടെ കൊണ്ട് പോകരുത് അവർ ചോദിച്ചു: ഇവ്വിഷയകമായി വല്ലതും അങ്ങ് കേട്ടിട്ടുണ്ടോ? മഹാൻ പറഞ്ഞു: അത, ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് കേട്ടിട്ടുണ്ട്(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: