┏══✿ഹദീസ് പാഠം 1590✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 29
15 - 12 -2020 ചൊവ്വ
وَعَنْ أُمِّ عَطِيَّةَ رَضِيَ اللهُ عَنْهَا ، قَالَتْ : نُهِينَا عَنِ اتِّبَاعِ الْجَنَائِزِ ، وَلَمْ يُعْزَمْ عَلَيْنَا(رواه البخاري)
✿══════════════✿
ഉമ്മി അ'ത്വിയ്യ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: ജനാസയെ അനുഗമിക്കുന്നതിൽ നിന്ന് ഞങ്ങളെ വിലക്കപ്പെട്ടു, എന്നാൽ ഞങ്ങളുടെ മേൽ കർശനമാക്കിയില്ല(ബുഖാരി)
