┏══✿ഹദീസ് പാഠം 1591✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 30
16 - 12 -2020 ബുധൻ
وَعَنْ سُفْيَانَ رَضِيَ اللهُ عَنْهُ ، قَالَ : سَمِعَ قَاسِمٌ الرَّحَّالُ أَنَسًا رَضِيَ اللهُ عَنْهُمَا يَقُولُ : دَخَلَ النَّبِيُّ ﷺ خَرِبًا لِبَنِي النَّجَّارِ ، كَأَنَّهُ يَقْضِي فِيهَا حَاجَةً ، فَخَرَجَ إِلَيْنَا مَذْعُورًا ، أَوْ فَزِعًا ، وَقَالَ : لَوْلَا أَنْ لَا تَدَافَنُوا ، لَسَأَلْتُ اللهَ تَبَارَكَ وَتَعَالَى أَنْ يُسْمِعَكُمْ مِنْ عَذَابِ أَهْلِ الْقُبُورِ مَا أَسْمَعَنِي(رواه أحمد)
✿══════════════✿
സുഫ്യാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഖാസിമുനി രിഹാൽ (റ) അനസ് (റ) പറയുന്നതായി കേട്ടു: തിരു നബി ﷺ ബനൂ നജ്ജാറുകാരുടെ തരിശ് ഭൂമിയിൽ പ്രാഥമിക ആവശ്യ നിർവ്വഹണത്തിന് പ്രവേശിച്ചു, ഉടനെ അവിടുന്ന് വെപ്രാളത്തോടെ ഞങ്ങളുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: നിങ്ങൾ പരസ്പരം (മയ്യിത്തിനെ) മറവ് ചെയ്യുന്നില്ലായിരുന്നുവെങ്കിൽ, ഖബ്ർ ശിക്ഷയിൽ നിന്ന് അല്ലാഹു എനിക്ക് കേൾപ്പിച്ചത് നിങ്ങൾക്കും കേൾപ്പിക്കണമെന്ന് ഞാൻ അല്ലാഹുവിനോട് തേടിയേനെ(അഹ്മദ്)
