┏══✿ഹദീസ് പാഠം 1593✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 3
18 - 12 -2020 വെള്ളി
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ كَانَ إِذَا وَضَعَ الْمَيِّتَ فِي الْقَبْرِ قَالَ : بِاسْمِ اللهِ وَعَلَى سُنَّةِ رَسُولِ اللهِ ﷺ (رواه أبو داود)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മയ്യിത്തിനെ ഖബ്റിൽ വെച്ചാൽ തിരു നബി ﷺ ഇപ്രകാരം പറയുമായിരുന്നു: ബിസ്മില്ലാഹി വഅ'ലാ സുന്നത്തി റസൂലില്ലാഹി (അല്ലാഹുവിന്റെ തിരു നാമം കൊണ്ടും അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ ചര്യയിലുമായി ഞാൻ ഈ മയ്യിത്തിനെ വെക്കുന്നു)(അബൂ ദാവൂദ്)
