Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, December 19, 2020

ഹദീസ് പാഠം 1594

┏══✿ഹദീസ് പാഠം 1594✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഊലാ - 4
           19 - 12 -2020 ശനി

وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا عَنِ النَّبِيِّ ﷺ  قَالَ : إِذَا وَضَعْتُمْ مَوْتَاكُمْ فِي الْقَبْرِ فَقُولُوا : بِاسْمِ اللهِ وَعَلَى مِلَّةِ رَسُولِ اللهِ ﷺ(رواه احمد)

✿══════════════✿
ഇബ്നു ഉമർ (റ) നിന്ന്  നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങൾ മയ്യിത്തിനെ ഖബ്റിൽ വെച്ചാൽ നിങ്ങൾ പയണം: "ബിസ്മില്ലാഹി വഅ'ലാ മില്ലത്തി റസൂലില്ലാഹ്" (അല്ലാഹുവിന്റെ നാമം കൊണ്ടും അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ മാർഗ്ഗത്തിലുമായിഞാൻ ഈ മയ്യിത്തിനെ ഖബ്റിൽ വെക്കുന്നു)(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: