┏══✿ഹദീസ് പാഠം 1596✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 6
21 - 12 -2020 തിങ്കൾ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ أَعْلَمَ قَبْرَ عُثْمَانَ بْنِ مَظْعُونٍ بِصَخْرَةٍ (رواه ابن ماجة)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഉസ്മാൻ ബിൻ മള്ഊൻ (റ) ന്റെ ഖബ്റിനെ ഒരു പാറക്കഷ്ണം കൊണ്ട് അടയാളം വെച്ചു(ഇബ്നു മാജ)
