Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, December 22, 2020

ഹദീസ് പാഠം 1597

┏══✿ഹദീസ് പാഠം 1597✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഊലാ - 7
           22 - 12 -2020 ചൊവ്വ

وَعَنْ هِشَامِ بْنِ عُرْوَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ لَمَّا سَقَطَ عَلَيْهِمُ الْحَائِطُ فِي زَمَانِ الْوَلِيدِ بْنِ عَبْدِ الْمَلِكِ أَخَذُوا فِي بِنَائِهِ ، فَبَدَتْ لَهُمْ قَدَمٌ فَفَزِعُوا وَظَنُّوا أَنَّهَا قَدَمُ النَّبِيِّ ﷺ فَمَا وَجَدُوا أَحَدًا يَعْلَمُ ذَلِكَ حَتَّى قَالَ لَهُمْ عُرْوَةُ رَضِيَ اللهُ عَنْهُ : لَا وَاللهِ ، مَا هِيَ قَدَمُ النَّبِيِّ ﷺ مَا هِيَ إِلَّا قَدَمُ عُمَرَ رَضِيَ اللهُ عَنْهُ(رواه البخاري)

✿══════════════✿
ഹിഷാം ബിൻ ഉർവ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: വലീദ് ബിൻ അബ്ദുൽ മലികിന്റെ കാലത്ത് മതിൽ തകർന്നു വീണപ്പോൾ അതിന്റെ പുനർ നിർമ്മാണം നടത്താൻ തുടങ്ങി അന്നേരം അവർക്ക് ഒരു കാൽപാദം വെളിവായി അന്നേരം അവർ ഭയന്നു അവർ വിചാരിച്ചു ആ കാൽപാദം തിരു നബി ﷺ യുടേതാണെന്ന്, ഉർവ്വ (റ) പറയുന്നത് വരെ അത് അറിയുന്ന ഒരാളെയും അവർ എത്തിച്ചില്ല. അദ്ദേഹം പറഞ്ഞു: അല്ല! അല്ലാഹു തന്നെയാണ് സത്യം ഈ കാൽപാദം തിരു നബി ﷺ യുടേതല്ല; തീർച്ചയായും ഈ കാൽപാദം ഉമർ (റ) ന്റെതാണ്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: