┏══✿ഹദീസ് പാഠം 1602✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 12
27 - 12 -2020 ഞായർ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ، قَالَ : قَالَ النَّبِيُّ ﷺ : أَخَذَ الرَّايَةَ زَيْدٌ فَأُصِيبَ ، ثُمَّ أَخَذَهَا جَعْفَرٌ فَأُصِيبَ ، ثُمَّ أَخَذَهَا عَبْدُ اللهِ بْنُ رَوَاحَةَ فَأُصِيبَ وَإِنَّ عَيْنَيْ رَسُولِ اللهِ لَتَذْرِفَانِ ، ثُمَّ أَخَذَهَا خَالِدُ بْنُ الْوَلِيدِ مِنْ غَيْرِ إِمْرَةٍ فَفُتِحَ لَهُ (رواه البخاري)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: സൈദ് (റ) പതാക വഹിച്ചു യുദ്ധം നയിച്ചു അങ്ങനെ മഹാനവർകൾ ശഹീദായപ്പോൾ ശേഷം ആ പതാക ജഅ്ഫർ (റ) ഏറ്റെടുത്തു, അദ്ദേഹം ശഹീദായപ്പോൾ ശേഷം അബ്ദുല്ല ബിൻ റവാഹ (റ) പതാക ഏറ്റെടുത്തുടുത്തു, അദ്ദേഹവും മരണത്തിന് കീഴടങ്ങി നിശ്ചയം തിരു നബി ﷺ യുടെ ഇരു നയനങ്ങളും ഒഴുകുന്നുണ്ടായിരുന്നു ശേഷം ഖാലിദ് ബിൻ വലീദ് (റ) ഒരു അധികാരവും ഇല്ലാതെ തന്നെ ആ പതാക ഏറ്റെടുത്തുടുത്തു അങ്ങനെ അദ്ദേഹത്തിന് വിജയം കീഴടങ്ങി (ബുഖാരി)
