┏══✿ഹദീസ് പാഠം 1604✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 14
29 - 12 -2020 ചൊവ്വ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ ، أَنَّ النَّبِيَّ ﷺ نَعَى جَعْفَرًا وَزَيْدًا قَبْلَ أَنْ يَجِيءَ خَبَرُهُمْ ، وَعَيْنَاهُ تَذْرِفَانِ (رواه البخاري)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ ജഅ്ഫർ (റ) ഉം സൈദ് (റ) രക്തസാക്ഷികളായി എന്ന വിവരം അവിടുത്തേക്ക് എത്തുന്നതിന് മുമ്പ് തന്നെ അവിടുന്ന് ഇരു നയനങ്ങളിൽ നിന്നും കണ്ണുനീർ പൊഴിച്ചു കൊണ്ട് മരണവാർത്ത അറിയിച്ചു(ബുഖാരി)
