Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, December 30, 2020

ഹദീസ് പാഠം 1605

┏══✿ഹദീസ് പാഠം 1605✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഊലാ - 15
           30 - 12 -2020 ബൂധൻ

وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا قَالَ : أَخْبَرَنِي بَعْضُ مَنْ لَا أَتَّهِمُهُ مِنْ أَصْحَابِ النَّبِيِّ ﷺ أَنَّهُ قَالَ : بَيْنَمَا رَسُولُ اللهِ ﷺ وَبِلَالٌ يَمْشِيَانِ بِالْبَقِيعِ ، فَقَالَ رَسُولُ اللهِ ﷺ : يَا بِلَالُ ، هَلْ تَسْمَعُ مَا أَسْمَعُ ؟ قَالَ : لَا وَاللهِ يَا رَسُولَ اللهِ مَا أَسْمَعُهُ . قَالَ : أَلَا تَسْمَعُ أَهْلَ هَذِهِ الْقُبُورِ يُعَذَّبُونَ ؟ يَعْنِي قُبُورَ الْجَاهِلِيَّةِ(رواه أحمد)

✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ യുടെ അനുചരന്മാരിൽ ഞാൻ തെറ്റിദ്ധരിക്കാത്ത ചിലർ എന്നോട്  പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യും ബിലാൽ (റ)യും ബഖീഇലൂടെ നടന്നു കൊണ്ടിരിക്കെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ ചോദിച്ചു : ഓ ബിലാലെ, ഞാൻ കേൾക്കുന്നത് നിങ്ങൾ കേൾക്കുന്നുണ്ടോ? മഹാൻ പറഞ്ഞു: ഇല്ല! അല്ലാഹു തന്നെയാണ് സത്യം അല്ലാഹുവിന്റെ തിരു ദൂതരെ, ഞാൻ ഒന്നും കേൾക്കുന്നില്ല. തിരു നബി ﷺ പറഞ്ഞു: ഈ ഖബ്റുകളിലുള്ളവർ ശിക്ഷിക്കപ്പെടുന്നത് നിങ്ങൾ കേൾക്കുന്നില്ലേ? തിരു നബി ﷺ ഉദ്ദേശിച്ചത് അന്തരാള യുഗത്തിലെ ഖബ്റുകളെയാണ് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: