Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, January 2, 2021

ഹദീസ് പാഠം 1607

┏══✿ഹദീസ് പാഠം 1607✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഊലാ - 17
           1 - 1 -2021 വെള്ളി

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيّ ﷺ قَالَ : لَأَنْ يَجْلِسَ أَحَدُكُمْ عَلَى جَمْرَةٍ ؛ فَتُحْرِقَ ثِيَابَهُ ، حَتَّى تَخْلُصَ إِلَيْهِ ، خَيْرٌ مِنْ أَنْ يَطَأَ عَلَى قَبْرِ رَجُلٍ مُسْلِمٍ (رواه أحمد)

✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ഓരോരുത്തരും തീക്കനലിൽ ഇരിക്കുകയും അതിൽ നിന്ന് രക്ഷപ്പെടുന്നത് തന്റെ വസ്ത്രം കരിയുകയുംചെയ്യുന്നത് ഒരു മുസ്ലിമിന്റെ ഖബ്റിന്റെ ചവിട്ടുന്നതിനേക്കാൾ ഉത്തമമാണ്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: